HIGHLIGHTS : Complaint about missing young man
പരപ്പനങ്ങാടി ചിറമംഗലം നരിക്കോടന്‍ ഹൗസില്‍ സെയ്തലവിയുടെ മകന്‍ റാഷിദിനെ ഒക്ടോബര്‍ 28 മുതല്‍ കാണ്‍മാനില്ല. വിവരം ലഭിക്കുന്നവര്‍ 9497947225, 9497922307, 9496411485 നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക