പരപ്പനങ്ങാടി ബധിര വിദ്യാലയത്തിന്റെയും ഓര്‍ഡ് പാരന്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബധിരര്‍ക്ക് വേണ്ടി ആരംഭിച്ച മത്സര പരീക്ഷാ തുടര്‍ പരിശീലന പരിപാടിയുടെ പ്രഥമ ഘട്ടത്തിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ.എം.കെ ജയരാജ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഡോ. ജോണ്‍ ഇ.തോപ്പില്‍ അധ്യക്ഷത വഹിച്ചു.
സലാഹുദ്ധീന്‍, ഷാഹുല്‍ ഹമീദ്, നസീബ , വി.കെ.അബ്ദുല്‍ കരീം, ഫെമിന, ആയിഷ ബീവി, ബഷീര്‍.ടി.കെ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




