രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്തതില്‍ പരപ്പനങ്ങാടിയില്‍ ആഹ്ലാദ പ്രകടനം നടത്തി

പരപ്പനങ്ങാടി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഗുജറാത്ത് കോടതി വിധി സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടിയില്‍ പ്രകടനം നടത്തി.

ശ്രീജിത്ത് അധികാരത്തില്‍, എന്‍ പി ഹംസകോയ, വിപി കാദര്‍, ബിപി ഹംസകോയ, കെപി ഷാജഹാന്‍, പി എ ലെത്തീഫ്, സുധീഷ് പലശ്ശേരി, നാസര്‍ വെളക്കാട്, യൂവി സുരേന്ദ്രന്‍, റഫീഖ് കൈറ്റാല എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top