കേരളത്തില്‍ വീണ്ടും മഴ കനക്കാന്‍ സാധ്യത; കൂടെ ഇടിമിന്നലും

 

representational photo

തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാനുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്‌ററ് 21,22,23 തിയ്യതികളിലായിരിക്കും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമന്നലോടെ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇപ്രകരാം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top