Section

malabari-logo-mobile

വിസ തട്ടിപ്പ് പരാതികൾ ഇ-മെയിലിലും ഫോണിലും അറിയിക്കാം

HIGHLIGHTS : Visa fraud complaints can be reported via e-mail and phone

ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി വിസാ തട്ടിപ്പ്, അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകൾ എന്നിവയ്‌ക്കെതിരായ പരാതികൾ ഇ-മെയിലും ഫോൺ നമ്പറുകളിലും  അറിയിക്കാൻ നോർക്കാ റൂട്ട്‌സ് സൗകര്യമൊരുക്കുന്നു.

spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന 0471-2721547  എന്ന ഫോൺ നമ്പറിലും പരാതി അറിയിക്കാം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!