പരപ്പനങ്ങാടി: കല ജീവിതത്തെയും സമൂഹത്തെയും ശുദ്ധീകരിക്കാനുള്ളതാവണം എന്ന് കവി രഘുനാഥന്‍ കൊളത്തൂര്‍. പരപ്പനങ്ങാടി ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജിന്റെ കലോല്‍സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പാള്‍ അബ്ദുസ്സമീഹ് മദനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്‍സൂറലി ചെമ്മാട്, നജാദ് ഹാദി നിലമ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ മൗലവി, ബദറുദ്ദീന്‍, അസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




