കടലുണ്ടി വാവുത്സവം: ബിവറേജ് ഔട്ട്ലെറ്റ് അടച്ചിടണം

file photo

കടലുണ്ടി വാവുത്സവത്തിൻ്റെ ഭാഗമായി നാളെ (ഒക്ടോബർ 31) മറ്റന്നാളും (നവംബർ ഒന്ന്) കടലുണ്ടി കോട്ടക്കടവിലെ ബിവറേജ് ഔട്ട്ലെറ്റ് അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവായി.

പോലീസ്, എക്സൈസ് അധികൃതർ ഇതിൽ ആവശ്യമായ നടപടി സ്വീകരിക്കണം.

Share news
error: Content is protected !!
Scroll to Top