Section

malabari-logo-mobile

മൂന്നാറിലെ തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക്

HIGHLIGHTS : മൂന്നാര്‍ : ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാറില്‍ അതിശൈത്യം അനുഭവപ്പെട്ടു. താപനില കുറഞ്ഞ് മൈനസ് രണ്ടിലെത്തി. മൂന്നാറിന് സമീപം ലക്ഷ്മി എസ്റ്റേറ്റി...

മൂന്നാര്‍ : ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാറില്‍ അതിശൈത്യം അനുഭവപ്പെട്ടു. താപനില കുറഞ്ഞ് മൈനസ് രണ്ടിലെത്തി. മൂന്നാറിന് സമീപം ലക്ഷ്മി എസ്റ്റേറ്റില്‍ മൈനസ് രണ്ട് രേഖപ്പെടുത്തി.

തേയിലത്തോട്ടങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടായതിനെത്തുടര്‍ന്ന് ഏക്കര്‍ കണക്കിന് ചെടികള്‍ കരിഞ്ഞുണങ്ങി.പുല്‍മൈതാനങ്ങളും മഞ്ഞുപൊളികള്‍കൊണ്ട് മൂടി.

sameeksha-malabarinews

ചെണ്ടുവര,എല്ലപ്പെട്ടി,മാട്ടുപ്പെട്ടി,ആര്‍ ആന്‍ഡ് ടി ഡിവിഷന്‍,കന്നിമല,മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ മൈനസ് ഒന്ന് രേഖപ്പെടുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!