HIGHLIGHTS : Coconut stolen

ചേലേമ്പ്ര: പൊളിച്ച് ചാക്കിലാക്കിവച്ച നാളികേരം കളവ് പോയി. പെരുന്തൊടിപ്പാടം ആശാരിത്തൊടി ബാവഹാജിയുടെ നാളികേരമാണ് കളവുപോയത്.
തിങ്കൾ ഉച്ചയോടെയാണ് സംഭവം. 100 തേങ്ങയാണ് നഷ്ടമായത്.
500 തേങ്ങ പൊളിച്ച് 100 വീതം അഞ്ച് ചാക്കുകളിലാക്കി പറമ്പിൽ വിൽപ്പനയ്ക്ക് കൊണ്ടു പോകാനായി വച്ചതായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


