എയർ ഹോൺ: 43 വാഹനങ്ങൾക്കെതിരെ നടപടി

വളാഞ്ചേരി: സംസ്ഥാന വ്യാപകമായി എയർ ഹോൺ ഘടിപ്പിച്ച വാഹനങ്ങൾ ക്കെതിരെ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിന്റെ ഭാഗമായി തിരൂർ സബ് ആർടി ഓഫീസിൻ്റെ പരിധിയിലുള്ള കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് എയർ ഹോണുകൾ പരിശോധന നടത്തി. 43 വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചു.

വാഹനങ്ങൾ എയർ ഹോൺ നീക്കം ചെയ്ത പരിശോധനയ്ക്ക് വിധേയമായി മാത്രം സർവീസ് നടത്താൻ നിർദേശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top