
മമ്പാട് : വീടിന്റെ കിടപ്പുമുറിയിലെ ശുചിമുറിയിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. മമ്പാട് പാലിയേറ്റീവിന് സമീപം എരഞ്ഞിക്കൽ സാബിത്തിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മൂർഖനെ പിടികൂടിയത്.
ഇന്നലെ പകൽ മുന്നോടെയാണ് സംഭവം. ശുചിമുറിയിൽ കയറിയ വീട്ടുകാർ പാമ്പിനെ കാണുകയായിരുന്നു. ഉടൻ ഇആർഎസ് വളന്റിയർ ഷഹമ്പാൻ മമ്പാടിനെ വിവരമറിയിച്ചു. പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




