തിരുവനന്തപുരം: 44 വര്‍ഷത്തിനിടയില്‍ ആദ്യമായി കേരളം തുടര്‍ഭരണത്തിലേക്ക്.
ചരിത്രം തിരുത്തി കുറിച്ചാണ് ഇടതു മുന്നണി വീണ്ടും അധികാരത്തിലെത്തുന്നത്. വിവാദങ്ങളെ തള്ളി വികസനത്തിനൊപ്പം കേരള ജനത.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 100 മാര്‍ക്കിട്ട് മലയാളി മനസ്സ്. എം എം മണി, ടി പി രാമകൃഷ്ണന്‍,ലിന്റോ ജോസഫ്,എന്നിവര്‍ വിജയിച്ചു. ഒട്ടനവധി എല്‍ ഡി എഫ് നേതാക്കള്‍ വിജയത്തിനരികെ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




