ഖത്തറില്‍ ഈയാഴ്‌ചയോടെ കാലാവസ്ഥാവ്യതിയാനമുണ്ടാകും

qutarദോഹ: ചൊവ്വാഴ്ചയോടെ രാജ്യത്തെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തെ തണുത്ത അവസ്ഥയ്ക്ക് സാവകാശത്തില്‍ മാറ്റം വരികയും താപനില ഉയരുകയും ചെയ്യും. ഈ ആഴ്ച അവസാനിക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 29 ഡിഗ്രി സെല്‍ഷ്യസായി വര്‍ധിക്കും

Share news
error: Content is protected !!
Scroll to Top