Section

malabari-logo-mobile

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിൽ ക്ലാർക്ക് നിയമനം

HIGHLIGHTS : Clerk appointment in Malappuram District Sports Council

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. കായിക താരങ്ങൾക്ക് മുൻഗണനയുണ്ട്. അംഗീകൃത സർവ്വകലാശാല ബിരുദം, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ആറു മാസത്തിൽ കുറയാതെയുള്ള കാലയളവിൽ പഠിച്ച് നേടിയ കമ്പ്യൂട്ടർ പരിജ്ഞാന സർട്ടിഫിക്കറ്റ് (മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  നിയമാനുസൃതമായ പ്രായ പരിധി ബാധകമായിരിക്കും.  അപേക്ഷകർ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിന് മുമ്പായി  മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം -676505 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. കായികതാരങ്ങൾ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും  അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ: 0483 2734701.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!