എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു

എടപ്പാള്‍: എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു.

ആശുപത്രിക്ക് പിറകിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ രാത്രി 8 മണിയോടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ആക്രമണത്തില്‍ കഴുത്തിന് കുത്തേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ എന്നയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top