വിനീത് ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു: ഇനി ചെന്നൈയിനിലേക്ക്

കൊച്ചി : ഐഎസ്എല്ലിലെ മലയാളി താരമായ സികെ വിനീത് കൊച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു. വിനീത് ചെന്നൈയിന്‍ എഫ്‌സിയിലേക്കാണ് കളം മാറുന്നത്. ഔദ്യോഗികമായ പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകും.

ക്ലബ്ബിലെ സൂപ്പര്‍താരമായ ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
മലയാളി താരം അനസ് എടത്തൊടികയും ഈ സീസണിലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സീസണില്‍ ബ്ലാസറ്റേഴ്‌സ് ആരാധകരെ ഏറെ നിരാശപ്പെടുത്തി. ദ്യമത്സരിത്തിലെ ഒരു വിജയം മാത്രമാണ് അവര്‍ക്ക് കൈമുതലായുള്ളത് ജനുവരി മാസത്തിലാണ് ഐസ് ട്രാന്‍സ്ഫര്‍ വിന്റോ കാലാവധി.

Related Articles