സി.കെ. കുഞ്ഞിമൊയ്തീന്‍(67) നിര്യാതനായി

പരപ്പനങ്ങാടി; പരപ്പനങ്ങാടി കൊടപ്പാളി എഎം മോട്ടോഴ്‌സിന് സമീപം താമസിക്കുന്ന സി കെ.കുഞ്ഞി മൊയ്തീന്‍ (67) നിര്യാതനായി.
ഖബറടക്കം ഇന്ന് പകല്‍ ഒമ്പത് മണിക്ക് കൊടപ്പാളി ഹൈദ്രോസ് പള്ളി
ജുമാമസ്ജിദ്ഖബര്‍സ്ഥാനില്‍.
ഭാര്യ:ആയിഷ ബീവി.മക്കള്‍: ഷമീമ, നജിബ, സില്‍സില, ദില്‍ദര്‍.
മരുമക്കള്‍ ജാഫര്‍, യൂനസ്, റഹീസ്

Share news
error: Content is protected !!
Scroll to Top