പൗരത്വ ബില്ലിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

പരപ്പനങ്ങാടി:പൗരത്വ ഭേദഗതി ബില്ലിനെതിരെ പരപ്പനങ്ങാടിയിലെ അഭിഭാഷകര്‍ പരപ്പനങ്ങാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

അഡ്വക്കറ്റുമാരായ ഹനീഫ, സുല്‍ഫിക്കര്‍,ബാലകൃഷ്ണന്‍,കുഞ്ഞാലികുട്ടി, അജീഷ്, മുസ്തഫ, അജിത്, വനജ വള്ളിയില്‍, ദീപ വള്ളിയില്‍, ശാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top