കടകളില്‍നിന്ന് സിഗരറ്റ് പിടികൂടി

HIGHLIGHTS : Cigarettes were seized from shops

ഗൂഡല്ലൂര്‍ : സ്‌കൂളുകള്‍ക്ക് സമീപമുള്ള കട കളില്‍ വില്‍പ്പനയ്ക്ക് വച്ച സിഗ രറ്റുകള്‍ പൊലീസ് പിടിച്ചെടു ത്തു. വണ്ടിപ്പേട്ട ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളിന് മുന്‍വശമു ള്ള കടയില്‍ വില്‍പ്പനയ്ക്ക് വച്ച സിഗരറ്റുകളാണ് പൊലീ സ് പിടിച്ചെടുത്തത്. ഗൂഡ ല്ലൂര്‍ ഡിവൈഎസ്പി വസന്ത കുമാര്‍, ഇന്‍സ്‌പെക്ടര്‍ ഷാ ഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരി ശോധന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!