വല ശരിയാക്കാന്‍ കടലില്‍ ചാടിയ മത്സ്യത്തൊഴിലാളിയെ കാണാതായി

എലത്തൂര്‍ : മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ വല ശരിയാക്കാന്‍ വഞ്ചിയില്‍നിന്ന് വെള്ളത്തിലേ ക്ക് ചാടിയ മറുനാടന്‍ തൊഴിലാ ളിയെ കാണാതായി. വെള്ളയില്‍ ഹാര്‍ബറില്‍നിന്ന് തിങ്കളാഴ്ച രാ വിലെ മീന്‍പിടിക്കാന്‍ പോയ ‘യാ കാജ സലാം’ ബോട്ടിലെ ജീ വനക്കാരനായ ഒഡിഷ സ്വദേശി അല്ലജാലി(35)നെയാണ് കാണാ തായത്.

എസ്‌ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളി കളും തിരച്ചില്‍ നടത്തിയെങ്കി ലും കണ്ടെത്താനായില്ല. മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റിന്റെ യും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച തിര ച്ചില്‍ തുടരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top