HIGHLIGHTS : Bike theft: Accused taken into custody
കൊയിലാണ്ടി : റെയില്‍വേ സ്റ്റേഷന്‍ പരിസര ത്തുനിന്ന് അരിക്കുളം സ്വദേശി യുടെ ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേ ശി മുഹമ്മദ് ഹക്കീംബ് (24) ആണ് പിടിയിലായത്.
ഞായറാ ഴ്ച രാത്രി മോഷ്ടിച്ച ബൈക്കില്‍ പോകുമ്പോള്‍ എലത്തൂരിന് സമീപം നാട്ടു കാര്‍ പിടികൂ ടി കൊയിലാ ണ്ടി പൊലീ സില്‍ അറിയി ക്കുകയായിരു ന്നു. ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാ ണ് കേസ് അന്വേഷിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു