ചൂതപ്പള്ളി പറങ്ങോടന്‍ (83) നിര്യാതനായി

HIGHLIGHTS : Chutapalli Parangodan (83) passed away

പരപ്പനങ്ങാടി:കൊടപ്പാളിയിലെ ചൂതപ്പള്ളി പറങ്ങോടന്‍ (83) നിര്യാതനായി. ഹിന്ദു സേവാ സമിതി രക്ഷാധികാരിയായിരുന്നു. ഭാര്യ: പരേതയായ രാധ മക്കള്‍ :വേണുഗോപാല്‍ ,ജയചന്ദ്രന്‍,ദേവു ( ബി.എം.എസ് സംസ്ഥാന സെക്രട്ടറി) ,ബീന ,ബിന്ദു. മരുമക്കള്‍ :ചിത്ര,വിനീത, ഉണ്ണി ,പ്രേമന്‍, ചന്ദ്രന്‍
സംസ്‌കാരം ബുധന്‍ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!