ട്രാവല്ലറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

HIGHLIGHTS : Traveler and scooter collide, scooter passenger seriously injured

മലപ്പുറം വേങ്ങര കൂരിയാട് ട്രാവല്ലറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം 5:45നായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലറും പനമ്പുഴ ഭാഗത്ത് നിന്ന് വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും ആണ് കൂട്ടി ഇടിച്ചത് .

ഇടിയുടെ ആഘാതത്തില്‍ 10 മീറ്ററോളം സ്‌കൂട്ടര്‍ യാത്രക്കാരനേയും കൊണ്ട് റോഡിലൂടെ നിറങ്ങിയാണ് ട്രാവലര്‍ നിന്നത് .

sameeksha-malabarinews

പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!