
ആവശ്യമായ ചേരുവകള്‍:-
ഉരുളക്കിഴങ്ങ് – 4
തൈര് – ½ കപ്പ്
ഉള്ളി അരിഞ്ഞത് – 1
മുളകുപൊടി – ½ ടീസ്പൂണ്‍
എണ്ണ – 2 ടീസ്പൂണ്‍
ഉലുവ – ¼ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
മല്ലിയില ഒരു പിടി
ഉപ്പ്
തയ്യാറാക്കുന്ന രീതി :-
ഒരു പാത്രത്തില്‍, ഉരുളക്കിഴങ്ങ് വേവിക്കുക. തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. പാത്രത്തില്‍, തൈര്, അരിഞ്ഞ ഉള്ളി, മുളകുപൊടി, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ക്കുക.
ഒരു ചെറിയ പാനില്‍ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയില്‍ ഉലുവ ചേര്‍ക്കുക. മഞ്ഞള്‍ പൊടി ചേര്‍ക്കുക. പാത്രത്തിലേക്ക് ഒഴിക്കുക. എല്ലാം ഒരുമിച്ച് മിക്‌സ് ചെയ്യുക,
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



