തിരൂര്‍ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്മസ്-ന്യൂഇയര്‍ മാര്‍ക്കറ്റ് തുറന്നു

തിരൂര്‍ താലൂക്കിലെ ക്രിസ്മസ്-ന്യൂഇയര്‍ മാര്‍ക്കറ്റ് തിരൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.

എല്ലാ നിത്യോപയോഗ സാധനങ്ങളും സബ്‌സിഡി സാധനങ്ങളും ക്രിസ്മസ് കേക്കുകളും ന്യായവിലയ്ക്ക് ലഭ്യമാണ്. ഫോണ്‍-9447975264.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top