കോഴിക്കോട്: 61 ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ശ്രദ്ധേയമായ രണ്ടാം ദിവസത്തിലേക്ക്. കലോത്സവത്തിലെ സൗകര്യങ്ങളില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ കോഴിക്കോടിന് ആരോഗ്യ സംരക്ഷണ കാര്യങ്ങളിലും ഒന്നാം സ്ഥാനം.
ചപ്പുചവറുകളും മാലിന്യങ്ങളും നിക്ഷേപിക്കാന്‍ പ്രകൃതിദത്തമായ സൗകര്യങ്ങള്‍ ഒരുക്കിയാണ് കോഴിക്കോട് വീണ്ടും ശ്രദ്ധ നേടുന്നത്.
മാലിന്യം നിക്ഷേപിക്കാനായി മുളകൊണ്ട് തീര്‍ത്ത കൊട്ടകളും, ശുദ്ധജലത്തിനായി മണ്‍കലങ്ങളും, കുടിക്കുന്നതിനായി മണ്‍പാത്രങ്ങളുമാണ് ഒരുക്കി. ഇതിനായി നൂറുകണക്കിന് മണ്‍പാത്രങ്ങളാണ് കോഴിക്കോട്ട് എത്തിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




