ആവശ്യമായ ചേരുവകള്‍
വെളുത്തുള്ളി – 8/10
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 1/2 ടേബിള്‍സ്പൂണ്‍
മുളക്‌പൊടി – 2 ടീസ്പൂണ്‍
ചോര്‍ – 1 കപ്പ്
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വെളുത്തുള്ളി,ഉപ്പ്, മുളക്‌പൊടി എന്നിവ ഒരുമിച്ച് ചതച്ചെടുക്കുക. ശേഷം പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചതച്ചുവെച്ചത് ചേര്‍ക്കുക. അല്‍പ്പം വഴറ്റിയതിനുശേഷം എടുത്തുവെച്ച ചോര്‍(ഫ്രൈഡ് റൈസിനുള്ള അരി വേവിച്ചത്) അതിലേക്ക് ചേര്‍ത്ത്, നന്നായ് മിക്‌സ് ചെയ്യുക. ശേഷം മല്ലിയിലകൊണ്ട് ഗാര്‍നിഷ് ചെയ്യ്താല്‍ ഫ്രൈഡ് റൈസ് റെഡി
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




