അഭയം പാലിയേറ്റീവ് കെയറിന് പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുടെ കൈത്താങ്ങ്

HIGHLIGHTS : Children's support for Abhaya Palliative Care

പരപ്പനങ്ങാടി:അഭയം പാലിയേറ്റീവ് കെയറിന് പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുടെ കൈത്താങ്ങ്.

വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച ഫണ്ട് മാനേജര്‍ അബ്ദുല്ലത്തീഫ് തെക്കേ പാട്ടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കമലം കാടശ്ശേരിയുടെ കയ്യില്‍ നിന്നും അഭയം പാലിറ്റീവ് കെയര്‍ സെക്രട്ടറി വിശ്വനാഥന്‍ ഏറ്റുവാങ്ങി.

sameeksha-malabarinews

കുരുന്നു മക്കളുടെ സഹജീവികളെ സഹായിക്കാനുള്ള മനസ്സിന് നന്ദി അറിയിച്ചുകൊണ്ട് വിശ്വനാഥന്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!