ബാലദിന റാലി നടത്തി

പരപ്പനങ്ങാടി: ബാലദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയില്‍ തിരൂരങ്ങാടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഘോഷയാത്രയും സാംസ്‌ക്കാരിക സമ്മേളനവും നടത്തി.

ചടങ്ങ് ജില്ലാ സെക്രട്ടറി എ എം അനീഷ് ഉദ്ഘാടനം ചെയ്തു. സമീറ, കെ.സുള്‍ഫിക്കര്‍,അക്ഷയ്, ടി.വി രാജന്‍, ,ടി.പ്രഭാകരന്‍, തുളസിദാസ് തടുങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top