കോഴിക്കോട്:കോഴിക്കോട് സൈനിക സ്‌കൂളില്‍ നിന്നുംകുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്.
ആത്മഹത്യ ചെയ്യില്ലെന്നും ജോലി ചെയ്തു ജീവിക്കുമെന്നും കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നതായും വിവരം ഉണ്ട്.
പൂനെ ധന്‍ബാദ് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്.
ബീഹാര്‍ സ്വദേശിയായ 13കാരനെ ഈ മാസം 24നാണ് സ്‌കൂളില്‍ നിന്ന് കാണാതായത്. കുട്ടിയെക്കുറിച്ച് ബിഹാറിലുള്ള രക്ഷിതാക്കള്‍ക്കുംവിവരം ലഭിച്ചിട്ടില്ലെന്നാണ് വിവരം. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും കുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




