Section

malabari-logo-mobile

മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; ജില്ലയില്‍ വ്യാപക പ്രതിഷേധം.

HIGHLIGHTS : മലപ്പുറം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്സും അവരുടെ പോഷക സംഘടനകളും ജില്ലക്കകത്ത് ന...

parappanangadiമലപ്പുറം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്സും അവരുടെ പോഷക സംഘടനകളും ജില്ലക്കകത്ത് നിരവധിയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

പരപ്പനങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അരീകോട്ടും മലപ്പുറത്തും മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും കെഎസ്‌യൂ പ്രവര്‍ത്തകര്‍ പഠിപ്പ് മുടക്ക് നടത്തി. നിരവധിയിടങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണകളും നടന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!