മലപ്പുറത്ത് 7 പേര്‍ക്ക് മുഖ്യമന്ത്രിയുടെ എക്‌സൈസ്മെഡല്‍

മലപ്പുറം: ജില്ലയിൽ ഏഴുപേർക്ക് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ.

മെഡൽ ലഭിച്ചവർ:

എൻ നൗഫൽ (സിഐഇ, എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ്, മലപ്പുറം),

പി കെ മുഹമ്മദ് ഷെഫീഖ് (സിഐഇ, നിലമ്പൂർ സർക്കിൾ ഓഫീസ്),

ഡി ഷിബു (അസി. എക്സൈസ് ഇൻസ്പെക്ടർ, ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ മലപ്പുറം),

ഡി എസ് സഞ്ജയകുമാർ (പ്രവൻ്റീവ് ഓഫീസർ, എക്സൈസ് ക്രൈം റെക്കോഡ് ബ്യൂറോ, ഹെഡ് ക്വാർട്ടേഴ്സ‌്),

കെ ഷിഹാബുദ്ദീൻ (പ്രിവൻ്റീവ് ഓഫീസർ, തിരൂരങ്ങാടി സർക്കിൾ ഓഫീസ്),

സി ടി ഷംനാസ് (സിവിൽ എക്സൈസ് ഓഫീസർ, നിലമ്പൂർ റെയ്ഞ്ച് ഓഫീസ്),

കെ പി ധന്യ (വുമൺ സിവിൽ എക്സൈസ് ഓഫീസർ, എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് മലപ്പുറം).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top