HIGHLIGHTS : Chicken salad
ആവശ്യമായ ചേരുവകള്‍:-
വേവിച്ച ചിക്കന്‍
മയണീസ് – അരക്കപ്പ്
പുളിയില്ലാത്ത കട്ടത്തൈര് – അരക്കപ്പ്
മസ്റ്റേര്‍ഡ് പേസ്റ്റ് – ഒരു വലിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
കുരുമുളകുപൊടി –
ഉപ്പ്
സവാള – 1
സെലറി
ലെറ്റൂസ് ഇല
തയ്യാറാക്കുന്ന രീതി :-
മയണീസ്, പുളിയില്ലാത്ത കട്ടത്തൈര്, മസ്റ്റേര്‍ഡ് പേസ്റ്റ്, നാരങ്ങാനീര് എന്നിവ ഒരു വലിയ ബൗളില്‍ നന്നായി യോജിപ്പിക്കുക. ഇതിലേക്കു പാകത്തിനുപ്പും കുരുമുളകുപൊടിയും ചേര്‍ത്തു വേവിച്ച ചിക്കന്‍ ചെറുതായി അരിഞ്ഞത് ഒരു കപ്പ് ചേര്‍ക്കുക. ഇതിലേക്ക് അരക്കപ്പ് പൊടിയായി അരിഞ്ഞ സവാളയും സെലറി അരിഞ്ഞത് ഒരു കപ്പും ലെറ്റൂസ് ഇല അരിഞ്ഞത് അരക്കപ്പും പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. തണുപ്പിച്ചോ അല്ലാതെയോ വിളമ്പാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു