രഞ്ജിത്ത് (26)നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി പച്ചരിപ്പാടം പാത്രാട്ട് പറമ്പിലെ പരേതനായ വെളുത്താം വീട്ടില്‍ വിശ്വനാഥന്റെ മകന്‍ രഞ്ജിത് (26)നിര്യാതനായി. അമ്മ:സുഗത. സഹോദരങ്ങള്‍: സജിത്ത് ,സുജിത്ത്.

Share news
error: Content is protected !!
Scroll to Top