ചെട്ടിപ്പടി, ആനങ്ങാടി റെയില്‍വേ ഗേറ്റുകള്‍ അറ്റകുറ്റപണികള്‍ക്കായി അടയ്ക്കുന്നു

പരപ്പനങ്ങാടി: ചെട്ടിപ്പടി, ആനങ്ങാടി റെയില്‍വേ ഗേറ്റുകള്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുന്നു.

ചെട്ടിപ്പടി ഗേറ്റ് 23 ാം തിയതി (23-09-2021) രാവിലെ 8 മണി മുതല്‍ വൈകീട്ട് 6 മണി വരെ
അടക്കും.

ആനങ്ങാടി റെയില്‍വേഗേറ്റ് 25 ാം തിയതി(25-09-2021) രാവിലെ 8 മണി മുതല്‍ രാത്രി 10 വരെയാണ് അടച്ചിടുകയെന്ന് റെയില്‍വേ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top