ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് അടച്ചിടും

HIGHLIGHTS : Chettipadi railway gate will be closed

പരപ്പനങ്ങാടി : വള്ളിക്കുന്നിനും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഇടയിലുള്ള എല്‍ സി . നമ്പര്‍ 174 ബി ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ശനി രാവിലെ 8 മുതല്‍ ഞായര്‍ വൈകിട്ട് 5 വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!