ചെമ്മാട് സ്വദേശി റിയാദില്‍ മരണപ്പെട്ടു

റിയാദ്: മലപ്പുറം ചെമ്മാട് സ്വദേശി റിയാദില്‍ മരണപ്പെട്ടു. പരേതനായ കരിപ്പറമ്പത്ത് ബീരാന്റെ മകന്‍ അബ്ദുള്ളയാണ് മരിച്ചത്.

ഉമ്മ: ഫാത്തിമ. ഭാര്യ: ജമീല. മക്കള്‍: ഫവാസ് മാസിന്‍, രഹ്ന മാസിദ, ഫാത്തിമ മനസിദ, ഫയാസ് മുഹ്‌സിന്‍. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, സൈതലവി, റഫീഖ്, ഹുസൈന്‍ കോയ, മൂസക്കോയ, മറിയം, സഫിയ,സാജിദ, റംലത്ത്.

മൃതദേഹം റിയാദില്‍ അടക്കം ചെയ്യും.

Related Articles