HIGHLIGHTS : chemmad fire
ചെമ്മാട് : കോഴിക്കോട് റോഡ് മെക്കോമാളില്‍ തീപിടുത്തം. ഉച്ചക്ക് ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. മുകള്‍ നിലയിലെ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.
നാട്ടുകാരും ഫയര്‍ഫോഴ്സും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക