ചെമ്മാട് കാറിടിച്ചു ഓട്ടോ മറിഞ്ഞു, ഗര്‍ഭിണി ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്

The car overturned, injuring three people, including a pregnant woman

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെമ്മാട് – കോഴിക്കോട് റോഡില്‍ ഓട്ടോയും കാറും കൂട്ടിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒട്ടോ മറിയുകയും ഗര്‍ഭിണിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒട്ടോ ഡ്രൈവറും ഉള്‍പ്പെടും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെമ്മാട് സികെ നഗര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ലത്തീഫിനും മുന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശികളായ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •