ചെമ്പയിൽ സലീം (54) നിര്യാതനായി

പരപ്പനങ്ങാടി: ജയകേരള റോഡിലെ ചെമ്പയിൽ സലീം (54) നിര്യാതയായി. ഭാര്യ:കതീജ. മക്കൾ: സജീം, സനയാസ്മിൻ, ഫാത്തിമ ഷംന. മാതാവ്: നഫീസ. സഹോദരങ്ങൾ: അൻവർ സാദത്ത്, സാജിദ്, ജാബിർ, നസീമ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top