ചേളാരി-മാതാപ്പുഴ റോഡില്‍ ഗതാഗതം നിരോധിച്ചു

ചേളാരി: ചേളാരി-മാതാപ്പുഴ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് അഞ്ച് മുതല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചേളാരി-കൂട്ടുമൂച്ചി- അത്താണിക്കല്‍ വഴിയോ യൂണിവേഴ്‌സിറ്റി – കടക്കാട്ടുപാറ-ഒലിപ്രം കടവ് വഴിയോ പോകണമെന്ന് എക്‌സി ക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top