ചേളാരി ഐ ഒ സി പണിമുടക്ക് താല്‍ക്കാലികമായി തിര്‍ത്തി

lpg1തിരൂരങ്ങാടി: ചേളാരി ഐഒസിയിലെ ഹൗസ്‌കീപ്പിംങ് തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്ഥലം എംഎല്‍എ കെ എന്‍ എ ഖാദറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ചനടത്താമെന്ന് ഉറപ്പിലാണ് സമരം തീര്‍ന്നത്.

Share news
error: Content is protected !!
Scroll to Top