Section

malabari-logo-mobile

ചേളാരിയില്‍ അടച്ചിട്ട വീട്ടില്‍ 10 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

HIGHLIGHTS : തിരൂരങ്ങാടി: അടച്ചിട്ട വീട്ടില്‍ നിന്നും പകല്‍ സമയത്ത് 10 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു. ചേളാരി തയ്യിലക്കടവ് കോനാരി യൂനസ് സലീമിന്റെ വീട്ടിലാണ് മോഷ...

Untitled-1 copyതിരൂരങ്ങാടി: അടച്ചിട്ട വീട്ടില്‍ നിന്നും പകല്‍ സമയത്ത് 10 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു. ചേളാരി തയ്യിലക്കടവ് കോനാരി യൂനസ് സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവര്‍ ബുധനാഴ്ച 12 മണിക്ക് കോഴിക്കോട്ടേക്ക് പോയ സമയത്താണ് മോഷണം നടന്നത്.

വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്തിട്ടുണ്ട്. അലമാരയില്‍ സൂക്ഷിച്ച ആഭരണമാണ് മോഷണം പോയത്. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!