മഷ്‌റൂം(Mushroom) കാപ്പിയുടെ ഗുണങ്ങള്‍ നോക്കൂ……..

കോഫി പലരീതിക്കും,രുചിയിലുമാണ് ഇന്നുള്ളത്. ആ നീണ്ട പട്ടികയില്‍ ചേര്‍ന്ന ഏറ്റവും പുതിയ ഒന്നാണ് മഷ്‌റൂം കോഫി.ഇത് ഒത്തിരി ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു.

മഷ്‌റൂം കോഫിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിടട്ടുള്ളതിനാല്‍, ഇത് വീക്കം കുറയ്ക്കാനും ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും സഹായിക്കുന്നു. കൂടാതെ മഷ്‌റൂം കോഫിയില്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ബി 5, ബി 3, ബി 2, ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top