കല്ലടയെ ‘കൊല്ലടായാക്കി’ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കുണ്ടോട്ടി കല്ലട ട്രാവല്‍സിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാകുന്നു. യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കല്ലട ട്രാവല്‍സിന്റെ അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ് കുണ്ടോട്ടിയില്‍ തടഞ്ഞുനിര്‍ത്തി പേരുമാറ്റി പ്രതിഷേധിച്ചു.

കോഴിക്കോട്ട് നിന്നും ചെന്നൈയിലേക്ക് പോകുന്ന ബസ് ആണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ കുണ്ടോട്ടിയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും, ബസ്സിന്റെ മുന്നില്‍ ഗ്ലാസിലൊട്ടിച്ച കല്ലട എന്ന സ്റ്റിക്കറിലെ പേരിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് അക്ഷരം മാറ്റി O എന്ന അക്ഷരം പതിച്ചത്.
കഴിഞ്ഞ ദിവസം തേഞ്ഞിപ്പലത്ത് വെച്ച് കല്ലട ബസ്സിലെ ജീവനക്കാരനില്‍ നിന്നും ഒരു യാത്രക്കാരിക്ക് പീഡനം ഏ്റ്റുവാങ്ങേണ്ടിവന്നിരുന്നു,

Share news
error: Content is protected !!
Scroll to Top