ട്രെയിൻ സമയത്തിൽ മാറ്റം

പാലക്കാട് : ചെന്നൈ – പാലക്കാട് സുപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22651) ജനുവരി ഒന്ന് മുതൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ രാവിലെ 8.25ന് എത്തിച്ചേരുകയും 8.30ന് ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്യും.

നിലവിലെ സമയക്രമം 8.40, 8.45 എന്നിങ്ങനെയാണ്. തുടർന്ന് പാലക്കാട് ജങ്ഷൻ (ഒലവക്കോട്) റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.10ന് പുറപ്പെടും. നിലവിൽ ഇത് 9.15ആണ്.

പൊള്ളാച്ചി ജങ്ഷനിൽ നിന്ന് രാവിലെ 7.20ന് പുറ പ്പെടുന്ന പാലക്കാട് ജങ് ഷൻ- തിരുച്ചന്തൂർ എക്സ്പ്ര സ് (ട്രെയിൻ നമ്പർ 16731) ഒന്നുമുതൽ രാവിലെ 7.40ന്  പുറപ്പെടും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top