പി.എസ്.സി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 732 2024) തസ്തികയിലേക്ക് ജൂലായ് 22ന് നടത്താനിരുന്ന ഒ.എം.ആര്‍ പരീക്ഷ ആഗസ്റ്റ് 16ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ പുതുതായി ജനറേറ്റ് ചെയ്ത ഹാള്‍ ടിക്കറ്റുമായി അനുവദിച്ചിട്ടുളള പരീക്ഷ കേന്ദ്രങ്ങളില്‍ ഹാജരാകണം. ഫോണ്‍: 0483 2734308
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




