തിരുവനന്തപുരം:കേരളത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പ്.
പുതിയ സമയക്രമം അനുസരിച്ച് റേഷന്‍ കടകള്‍ രാവിലെ 9 മുതല്‍ 12 മണിവരെയും, വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയുമാണ് പ്രവര്‍ത്തിക്കുക. പുതുക്കിയ സമയക്രമം ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു.
2023 മാര്‍ച്ച് ഒന്നിന് പരിഷ്‌കരിച്ച സമയക്രമമനുസരിച്ച് രാവിലെ 8 മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയും ആയിരുന്നു കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




