HIGHLIGHTS : Chalilakathu Shukkur (60) passed away

പരപ്പനങ്ങാടി : പ്രയാഗ് റോഡിലെ ചാലിലകത്ത് ഷുക്കൂർ ( 60 ) നിര്യാതനായി.
ഭാര്യ : മുനീറ ( അധ്യാപിക എസ്. എൻ. എം. എച്ച്. എസ് പരപ്പനങ്ങാടി ).
മക്കൾ : ആയിശ , അമീൻ ( എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി )
ഖബറടക്കം : ശനിയാഴ്ച്ച രാവിലെ 9 ന് പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
