പാലക്കാട് – പൊന്നാനി റോഡില്‍ ഗതാഗത നിയന്ത്രണം

പൊന്നാനി റോഡ് സെക്ഷന് കീഴില്‍ വരുന്ന പാലക്കാട് – പൊന്നാനി റോഡില്‍ ചെറിയപാലം മുതല്‍ സിവി ജംഗ്ഷന്‍ വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 10 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ 0483 2766129.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top